ലിജോ പീറ്റർ ലോപ്പസിന് മന:ശാസ്ത്രത്തിൻ ഡോക്ട്രേറ്റ് ലഭിച്ചു

കാസർഗോഡ്: കാസർഗോഡ് പയനിയർ മിഷ്ണറി ചർച്ച് സഭാംഗവും റിട്ട. പ്രഫസർ.ജോസഫ് ലോപ്പസിന്റെയും മേരി സ്കൊളാസ്റ്റികയുടെയും മകനുമായ ലിജോ പീറ്റർ ലോപ്പസിന് സെൻട്രൽ ക്രിസ്ത്യൻ ‘ യൂണിവേഴ്സി (Central Christian University, USA) യിൽ നിന്നും മനഃശാസ്ത്ര വിഭാഗത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു.

“മനുഷ്യ വികാരങ്ങളിൽ കൃത്രിമ ബുദ്ധിയുടെ പ്രഭാവം” (Effect of Artificial Intelligence in Human Emotion) എന്ന വിഷയത്തിലെ ഗവേഷണത്തിലാണ് ഡോക്ടറൽ ബിരുദം ലഭിച്ചത്.

പാലക്കാട് അവിറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
ഹോസ്പിറ്റലിൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു.
ഭാര്യ സോനാ രാജ്, മക്കൾ :നിസ്സി ലോപ്പസ്, നീൽ ലോപ്പസ് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.