പാസ്റ്റർസ് ഫെല്ലോഷിപ്പ് ജൂൺ 17ന്

കമ്പം:  ഐപിസി ഉത്തമപാളയം (കമ്പം, തമിഴ്നാട്) സെന്ററും ഹോളി തിയോളജിക്കൽ കോളേജും (തൃശൂർ) സംയുക്തമായി നടത്തുന്ന പാസ്റ്റർസ് ഫെല്ലോഷിപ്പ് ജൂൺ 17 ന് (തിങ്കൾ, ജൂൺ 17, 2024) കമ്പം, ഉത്തമപാളയം ഐപിസി ഗോസ്പൽ സെന്ററിൽ വെച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തപ്പെടും. പാസ്റ്റർ ഷിബു വർഗീസ് മുഖ്യ സന്ദേശം നൽകും. ഉത്തമപാളയം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ അജു വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെന്ററിലെ ദൈവദാസൻമാർ ചുറ്റുമുള്ള സഭകളിലെ ദൈവദാസന്മാർ പങ്കെടുക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.