ബാംഗ്ലൂർ എക്ക്ളീഷിയ ഐപിസി സഭ നേതൃത്വത്തിൽ ഓൺലൈൻ ബൈബിൾ ക്ലാസ്
ബാംഗ്ലൂർ: എക്ക്ളീഷിയ ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 7.30 pm മുതൽ 9 pm വരെ ബൈബിൾ ക്ലാസ് നടക്കുന്നു. ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഈ ബൈബിൾ സ്റ്റഡിയിൽ “പുതിയ നിയമപ്രവേശിക” എന്ന വിഷയം പാസ്റ്റർ ജോമോൻ ജേക്കബ്
M. A, M. Th ക്ലാസ്സുകൾ എടുക്കുന്നു. ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള എച്ച്എസ്ആർ ലെയൗട്ടിൽ പ്രവർത്തിക്കുന്ന അനുഗ്രഹീത സഭയാണ് ഐപിസി എക്ക്ളീഷിയ. ഇലക്ട്രോണിക് സിറ്റി, ബോമന ഹള്ളി എന്നീ സ്ഥലങ്ങളിൽ പഠനത്തിനും ജോലിക്കുമായി വരുന്നവർക്ക് ഈ സഭയിൽ ആരാധനയിൽ പങ്കുചേരാവുന്നതാണ്.


- Advertisement -

Comments are closed.