ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച

പാസ്റ്റർ പ്രിൻസ് തോമസ് റാന്നി(പവർ വിഷൻ ടി വി പ്രഭാഷകൻ) മുഖ്യ പ്രസംഗകനായെത്തുന്നു

KE NEWS DESK

യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച രാത്രി 07:30 മുതൽ 10:00 വരെ ഉം അൽ ഖ്വയ്ൻ ചർച്ച് സെൻ്ററിൽ വെച്ച് നടക്കും.

കർത്താവിൽ പ്രസിദ്ധനായ കൺവൻഷൻ,ടി വി പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകും. അജ്മാൻ APA ശാരോൻ ചർച്ച് ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.

റാസ് അൽ ഖൈമ സെന്റർ പാസ്റ്റർ ഗിൽബെർട് ജോർജ്, അസോ.സെന്റർ പാസ്റ്റർ ബേബി മാത്യു എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading