ശാലോം ക്രിസ്ത്യൻ അസംബ്ലി, മന്ന 2024 കൺവെൻഷൻ ഏപ്രിൽ 12 മുതൽ സിഡ്നിയിൽ

സിഡ്നി: ശാലോം ക്രിസ്ത്യൻ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 12, 13 തീയതികളിൽ വൈകിട്ട് 6:30 മുതൽ മന്ന 2024 കൺവെൻഷൻ ഒറാൻ പാർക്ക് ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ. അനീഷ് തോമസ് ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. ക്രിസ്ത്യൻ അസംബ്ലി ക്വയർ ഗാനസുശ്രൂഷ നിർവഹിക്കുകയും, സഭാ ശുശ്രൂഷകൻ പാസ്റ്റർ. തോമസ് ഫിലിപ്പ് കൺവെൻഷനു നേതൃത്വം നൽകുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് :പാസ്റ്റർ തോമസ് ഫിലിപ്പ്, ഇവാ. ബിജു മേന്നത്ത്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading