2024 കിച്ചണർ കൺവൻഷൻ ജൂൺ 21 മുതൽ 23 വരെ

KE News Desk Canada

കിച്ചണർ: മൗണ്ട് കാർമൽ പെന്തക്കോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 മുതൽ 23 വരെ കൺവൻഷൻ നടത്തപ്പെടുന്നു. ജൂൺ 21, 22 തീയതികളിൽ നടത്തപ്പെടുന്ന യോഗങ്ങൾ വൈകിട്ട് 6:30 മുതൽ 9:00 വരെ Country Hills Church(1280 Ottawa St. S, Kitchener, ON) ൽ വച്ചും ജൂൺ 23 ന് നടക്കുന്ന സമാപനയോഗം Kingsdale Community Center (72 Wilson Ave. Kitchener, ON) ൽ വച്ചും രാവിലെ 10 മണി മുതൽ 12:30 വരെയും നടത്തപ്പെടുന്നു.

പ്രസ്തുത യോഗത്തിൽ ഡോ. ബ്ലെസൻ മേമന ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകുകയും പാസ്റ്റർ വർഗ്ഗീസ് എബ്രഹാം (രാജു മേത്രയിൽ) വചനശുശ്രൂഷ നടത്തുകയും ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.