മ്യൂസിക് ഫെസ്റ്റ് -2024 നാളെ

കട്ടപ്പന : മിഷൻ ഏഷ്യ മൂവാറ്റുപുഴയും, ക്രൈസ്റ്റ് വോയിസ്‌ കട്ടപ്പനയും, ഐ. ജി. എഫ് ചർച്ചും ചേർന്നോരുക്കുന്ന മ്യൂസിക് ഫെസ്റ്റ് നാളെ നടക്കും. വൈകുന്നേരം വൈകിട്ട് 6 മണിമുതൽ രാത്രി 9 മണിവരെ കട്ടപ്പന ഐ. ടി. ഐ ജംഗ്ഷനിലുള്ള ഐ. ജി. എഫ്(മിനി ലയൺസ് ക്ലബ്)ചർച്ചിൽ വച്ചാണ് നടത്തപ്പെടുന്നത്.പാസ്റ്റർ ജോഷി ഇടുക്കി മുഖ്യ സന്ദേശം നൽകും. എബി റ്റി. കുര്യൻ അനുഭവ സാക്ഷ്യം പറയും. ഈ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.