മേലുകാവ് മുറ്റത്ത് കൺവെൻഷൻ ഇന്നുമുതൽ

KE News Desk Kerala

മേലുകാവ് : മുറ്റത്ത് കൺവെൻഷൻ
ഫുൾ ഗോസ്പൽ ചർച്ച്, മേലുകാവ് മറ്റം ഒരുക്കുന്ന മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 3,4,5 തീയതികളിൽ പാറമ്പുഴ, പുത്തൻവീട്ടിൽ ലിസിയാമ്മ പി.എൻ. സഹോദരിയുടെ ഭവനാങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ എൻ. ജെ. തോമസ് (FGC ഇടുക്കി സെന്റർ ) ഉത്ഘാടനം നിർവഹിക്കും. പ്രസംഗകരായ പാസ്റ്റർ ആന്റണി ലോറൻസ് (ആലപ്പുഴ), പാസ്റ്റർ ഡെന്നി പോൾ (തൃശ്ശൂർ), പാസ്റ്റർ അനീഷ് (കുന്നംകുളം) എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റർ സുഭാഷ് നയിക്കുന്ന തെഹില്ലീം വോയ്സ് ഗാനശുശ്രൂഷ നയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.