ആരാവലി പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഏപ്രിൽ 18 മുതൽ


ഉദയപ്പൂർ: ആരാവലി പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് ഏപ്രിൽ 18 മുതൽ 20 വരെ രാജസ്ഥാനിലെ ഉദയപ്പൂർ AMDA
ക്യാമ്പസിൽ വെച്ച് നടക്കും.
നോർത്തിന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അരാവലി മിഷൻ ദൈവദാസന്മാരും അവരുടെ കുടുംബാംഗങ്ങളും ഈ കോൺഫറൻസിൽ പങ്കെടുക്കും. പാസ്റ്റർ എബി സാമുവൽ (ലുധിയാന) ക്ലാസുകൾ നയിക്കും ബ്രദർ ഏബിൽ വിൻസെൻ്റ് ആരാധനയ്ക്ക് നേതൃത്വം നൽകും. ബ്രദർ. ബിജു വർഗീസ് ,ബ്രദർ. ജോസഫ് ഡാനിയൽ, ബ്രദർ.ജോണി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: BRO.BIJU VARUGHESE
(+6 146 933 2840) BRO.JOSEPH DANIEL( +1847 345 0718),
BRO. JOHNY VARGHESE (+1 (630) 276-8115)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.