നവീൻ ബാബുവിൻ്റെ മരണത്തിൽ നീതിപൂർവ്വമായ അന്വേഷണം വേണം : അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത

പത്തനംതിട്ട: നവീൻ ബാബുവിൻ്റെ മരണത്തിൽ നീതിപൂർവ്വമായ അന്വേഷണം വേണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അഭിമുഖ്യത്തിൽ നവീൻ ബാബുവിൻ്റെ കുടുംബം സന്ദർശിച്ചു.

News Middle Advt Banner

നഥാനിയേൽ റമ്പാൻ, ഫാദർ പി വൈ ജെസൻ, കറൻ്റ് അഫേഴ്സ് കമ്മിഷൻ സംസ്ഥാന ചെയർമാൻ ജോജി പി തോമസ്, വൈസ് ചെയർമാൻ അനീഷ് തോമസ്, കമ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ, എക്സിക്യൂട്ടിവ് അംഗം അനീഷ് കുന്നപ്പുഴ, മൈലപ്ര സോൺ സെക്രട്ടറി സജി മുക്കരണത്ത് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading