തിരുവല്ല വെസ്റ്റ് യുപിഎഫ് സംയുക്ത വിബിഎസ് ചാത്തങ്കേരിയിൽ

ചാത്തങ്കേരി: തിരുവല്ല വെസ്റ്റ് യുപിഎഫിന്റെ നേതൃത്വത്തിലുള്ള സംയുക്ത വിബിഎസും ടീൻ ചലഞ്ചും ഏപ്രിൽ 1 മുതൽ 5 വരെ രാവിലെ 8.15ന് ചാത്തങ്കേരി ലൗഡേയ്ൽ ചർച്ചിൽ നടക്കും. 31ന് (ഞായർ) 3.30ന് അധ്യാപക പരിശീലനം നടക്കും. എഐ ജനറേഷൻ എന്നതാണ് ചിന്താവിഷയം.
1ന് 8.15ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി പാസ്റ്റർ ടി.മാധവൻ അധ്യക്ഷത വഹിക്കും. പാസ്റ്റർ വി.വി.ജേക്കബ്, ഷിബു ജോഹൻ എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്നു.
രജിസ്ട്രേഷന് ഫോൺ: 88482 42590.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.