അർബുദ രോഗികൾക്ക് മുടി ദാനം നൽകി വിദ്യാർഥിനി

എടത്വാ: തന്റെ മുടി നീട്ടി വളർത്തുമ്പോൾ ആ +2 വിദ്യാർത്ഥിനിക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. നീട്ടി വളർത്തിയ മനോഹരമായ തലമുടി കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിന് മുറിച്ചു നൽകി എടത്വാ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഐശ്വര്യ അജീഷ് ജീവസ്പന്ദനം ബ്ലഡ് ഡോണേഷൻ ഗ്രൂപ്പ് മുഖേന തൃശ്ശൂർ ഹെയർ ബാങ്കിലേക്ക് മുടി നൽകിയത്.

പച്ച ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയുടെ മാതൃക. ഇത് രണ്ടാം പ്രവിശ്യമാണ് കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി വേറിട്ട മാതൃകയിലൂടെ ശ്രദ്ധേയയായത്. എടത്വാ തോട്ടുമാലിച്ചിറ അജീഷ് മോൻ റ്റി ആറിന്റെ മകളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading