റിവൈവ് 2024: ഷാർജയിൽ

ഷാർജ്ജ: IPC ഗിൽഗാൽ ഷാർജ റാസൽ ഖൈമ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവ് 2024 കൺവൻഷൻ നടത്തപ്പെടുന്നു. 2024 ഏപ്രിൽ 22, 23, 24 (തിങ്കൾ, ചൊവ്വ, ബുധൻ ) തീയതികളിൽ വൈകിട്ട് 7:30 മുതൽ ഷാർജ്ജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ നടത്തപ്പെടുന്ന യോഗങ്ങൾ IPC UAE Region പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജോൺ വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ ജോയി പാറക്കൽ ദൈവവചനം ശുശ്രൂഷിക്കുയും IPC ഗിൽഗാൽ Choir ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതുമായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.