ഏകദിന കൺവൻഷൻ ബാം​ഗ്ലൂരിൽ

ബാംഗ്ലൂർ: രെഹോബോത്ത് മിഷൻ ആൻഡ് മിനിസ്ട്രിയുടെ ഏകദിന കൺവൻഷൻ മാർച്ച് 30 ശനിയാഴ്ച പകൽ 10 മുതൽ 1 വരെ ജെ.പി. നഗർ കുമാരസ്വാമി ലേയൗട്ടിലുള്ള രെഹോബോത്ത് വർഷിപ്പ് സെന്ററിൽ വെച്ചും രാത്രി 6 മുതൽ 9 വരെ ജെ.പി. നഗറിൽ ഏലച്ചനഹള്ളി ബെഥേൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യാ ഹാളിൽ വെച്ചും നടക്കും. പാസ്റ്റർ ജോബി ടി അലക്സ്‌ പ്രസം​ഗിക്കും. കൺവൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രെഹോബോത്ത് മിഷൻ ആൻഡ് മിനിസ്ട്രി സെക്രട്ടറി ബിജിൻ കുറ്റിയിൽ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.