എക്സൽ വിബിഎസ് 2024; വിബിഎസ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

തീം: AI GEN ( EXPLORING AUTHENTIC INTELLIGENCE)
Genesis 1:1 ( നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകാം നിർമ്മിത ബുദ്ധിക്ക് പകരം നിർമ്മല ബുദ്ധി)

കുമ്പനാട്: കുഞ്ഞുങ്ങൾക്ക് ഈ അവധിക്കാലം ദൈവവചനം പഠിക്കുവാൻ വ്യത്യസ്തമായ ചിന്ത വിഷയവും ഒട്ടേറെ പുതുമകളുമായി 15 ഭാഷകളിൽ എക്സൽ വിബിഎസ്.

കൊച്ചു കൂട്ടുകാർക്കായി അടിപൊളി പാട്ടുകൾ, ബൈബിൾ പാഠങ്ങൾ, എറ്റവും മികച്ച സിലബസ്സ്, കളികൾ, സമ്മാനങ്ങൾ… എല്ലാം 15 ഭാഷകളിൽ ഒരുങ്ങിക്കഴിഞ്ഞു…
കുഞ്ഞുങ്ങൾ എല്ലാം ഒരേ സ്വരത്തിൽ പറയുന്നു
”വി ബി എസ് എങ്കിൽ എക്സൽ തന്നെ”
കേരളം,തമിഴ്നാട് കർണാടക, ഒറീസ, മഹാരാഷ്ട്ര,തെലുങ്കാന, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ , ഛത്തീസ്ഗഡ് , വെസ്റ്റ് ബംഗാൾ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പുറത്ത് മറ്റ് രാജ്യങ്ങളിലും നേപ്പാളിലും വിബിഎസ് പരിശീലനങ്ങളും വിബിഎസും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.