യു.പി.എഫ്‌ ഈസ്റ്റേൻ റീജിയൻ , ഫുജൈറ – യു.എ.ഇ: ഐക്യ കൺവൻഷൻ മാർച്ച്‌ 11 മുതൽ

ഫുജൈറ: യുണൈറ്റഡ്‌ പെന്തക്കോസ്റ്റൽ ഫെലോഷിപ്പ്‌ ഓഫ്‌ ഈസ്റ്റേൻ റീജിയൻ (UPF-ER) ഐക്യ കൺവെൻഷൻ മാർച്ച്‌ 11 തിങ്കൾ മുതൽ 13 ബുധൻ വരെ ദിവസവും വൈകിട്ട്‌ 6:00 മുതൽ 9:00 വരെ ന്യു ടെസ്റ്റമെന്റ്‌ ചർച്ച്‌ കോമ്പൗണ്ടിലുള്ള ഹാൾ 7 നിൽ വെച്ച്‌ നടക്കും.

പാസ്റ്റർ ബാബു ചെറിയാൻ പിറവം ഈ ദിവസങ്ങളിൽ പ്രസംഗിക്കും. യു.പി.എഫ്‌ ക്വയർ ഗാന ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.