രാജു പെനിയേൽ അക്കരെനാട്ടിൽ

KE NEWS DESK

കാരയ്ക്കൽ: കാരയ്ക്കൽ ഐപിസി കാർമേൽ സഭ ട്രഷററും കാവുംഭാഗം പെനിയേൽ ലോൺട്രി ഉടമയുമായ തട്ടാൻപറമ്പിൽ പെനിയേൽ രാജു വർഗീസ് (60) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.ഭാര്യ: തലവടി കളത്തിൽപറമ്പിൽ ലിസി വർഗീസ്. മക്കൾ: ജിൻസ് വർഗീസ് (ഷാർജ), പ്രിൻസ് വർഗീസ് (മസ്കത്ത്). മരുമക്കൾ: ജാൻസി (ഷാർജ), ജിജി (മസ്‌കത്ത്).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading