മേഴ്‌സി ടൈറ്റസ് (66) ഡാളസ്സിൽ നിര്യാതയായി


ഡാളസ്: ഉണ്ണുണ്ണി ടൈറ്റസിൻറെ ഭാര്യ മേഴ്‌സി ടൈറ്റസ് (66) ഡാളസ്സിൽ നിര്യാതയായി. ഡാളസിലെ ന്യൂ ടെസ്റ്റ്മെൻറ് ചർച്ച് (റ്റി.പി.എം) ‌സഭാംഗമാണ്. പരേതരായ കോട്ടയം പാമ്പാടി മലയറ്റം എം .വി .വർഗ്ഗീസിന്റെയും, മറിയാമ്മ വർഗ്ഗീസിന്റെയും മകളാണ് മേഴ്‌സി. നഴ്‌സായി ജോലി ചെയ്‌തിരുന്നു.
ചർച്ച് ഓഫ് ഗോഡ് മുൻ ഓവര്സീർ പാസ്‌റ്റർ എം .വി ചാക്കോയുടെ മൂത്ത സഹോദര പുത്രിയാണ്.
മക്കൾ: ബ്ലെസ്സൻ ടൈറ്റസ് ബിജോയ് ടൈറ്റസ്, മരുമക്കൾ : ഷെൽബി ഐപ്പ്, റൂബി സാം.
സഹോദരങ്ങൾ : എം.വി.വറുഗ്ഗീസ്‌ (കൊച്ചി) പാസ്‌റ്റർ ജെയിംസ് വറുഗ്ഗീസ്‌(പാമ്പാടി) സ്റ്റാൻലി വറുഗ്ഗീസ്‌ (ഭോപ്പാൽ) അന്നമ്മ മാത്യൂ (ബാംഗ്ലൂര്)
ഫെബ്രുവരി 23-ന് വൈകിട്ട് 6:00 മുതൽ 9 :00 വരെ ഡാളസ്സിലെ ന്യൂ ടെസ്റ്റ്മെൻറ് ചർച്ചിൽ പൊതുദർശം നടക്കും. ശനിയാഴിച്ച ഫെബ്രുവരി 24 -ന് രാവിലെ 9 :30 മുതൽ 12 :00 വരെ സംസ്ക്കാര ശ്രുശൂഷയും
2545 JOHN WEST Rd, DALLAS, TEXAS 75228 പിന്നീട് സണ്ണിവെയിൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading