ഡൂലോസ് ബൈബിൾ സെമിനാരി 24 മത് ഗ്രാഡുവേഷൻ

ഡൂലോസ് ബൈബിൾ സെമിനാരിയുടെ 24-മത് ഗ്രാഡുവേഷൻ നാളെ (21 ഫെബ്രുവരി 2024,ബുധനാഴ്ച ) രാവിലെ 10 മണിക്ക് ബൈബിൾ സെമിനാരിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പൽ റവ. ഡോക്ടർ. ബെൻസൺ. വി. യോഹന്നാ൯ അദ്ധൃക്ഷനായിരിക്കും. റവ. ഡോക്ടർ. വി. പി. ജോസ് ( ഡയറക്ടർ. ഡൂലോസ് ബൈബിൾ സെമിനാരി) മുഖൃപ്രഭാഷണം നടത്തും. 40 വേദവിദൃാർത്ഥികൾ ഈ വർഷം ഗ്രാജുവേറ്റ് ചെയ്യുന്നതായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.