ജോൺ പി. എ (ബാബു 76) അക്കരെ നാട്ടിൽ


കടയ്ക്കാമൺ: ബഥനി ഭവനിൽ ജോൺ പി. എ (ബാബു – 76) അക്കരെനാട്ടിൽ. ഭാര്യ പരേതയായ സൂസമ്മ ജോൺ, മക്കൾ പാസ്റ്റർ. സിജു ജോൺ (Northbay Prayer Fellowship
കാനഡ) സോജു ജോൺ. മരുമക്കൾ: അനു സിജു, ഡോ. ഡെയ്ന. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ കടയ്ക്കാമൺ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply