ശാരോൻ ഫെലോഷിപ്പ് ചർച്ച് ആയൂർ റീജിയൻ കൺവൻഷൻ ഇന്ന് മുതൽ

KE NEWS DESK

ആയൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ആയൂർ റീജിയൻ കൺവൻഷൻ ഇന്ന് ഫെബ്രുവരി 1ന് ആരംഭിക്കും. 3 ശനി വരെ വേങ്ങൂർ എബനേസർ തിയോളജിക്ക സെമിനാരി ഗ്രൗണ്ടിലാണ് കൺവൻഷൻ നടക്കുന്നത്. പാസ്റ്റർമാരായ എബ്രഹാം ജോസഫ്, വി.ജെ. തോമസ്, വി.എം ജേക്കബ്, സി. തോമസ് ,സാം.റ്റി. മുഖത്തല , പോൾ ഗോപാലകൃഷ്ണൻ, സജു ചാത്തന്നൂർ എന്നിവരർ പ്രസംഗിക്കും. ഹിൽ ട്യൂൺ ഗോസ്പൽ വോയ്സ് ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.