ഏലിയാമ്മ ജോയ് (68) അക്കരെ നാട്ടിൽ


ന്യൂഡൽഹി: ഐ.പി.സി സുഭാഷ് നഗർ സഭാംഗം ജനക്പുരി ഡി ബ്ലോക്കിൽ ജോയ് വർഗീസിന്റെ സഹധർമ്മിണി ഏലിയാമ്മ ജോയ് (68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് കേരളത്തിൽ. പരേത കുറിയന്നൂർ സ്വദേശിനിയാണ്.
മക്കൾ: ബ്ലസ്സി (അയർലൻഡ്), ഫിന്നി (യു.എസ്.എ).
മരുമക്കൾ: ജോ തോമസ്, ക്രിസ്റ്റി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.