വിഷൻ 24 സംഗീത സദ്യ തോന്നിയാമലയിൽ ഇന്ന്

KE NEWS DESK

പത്തനംതിട്ട: തോന്നിയാമല അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ *വിഷൻ 24* എന്ന പേരിൽ സംഗീത സായാഹ്നവും വചനപ്രഘോഷണവും നടത്തുന്നു. പ്രശസ്ത കർണാടക സംഗീതജ്ഞൻ ജയ്സൺ കണ്ണൂർ, ഹെവൻലി ബീറ്റ്സ് കൊട്ടാരക്കര എന്നിവർ നയിക്കുന്ന സംഗീത സായാഹ്നത്തിൽ ഷമീർ കൊല്ലം, ജെയ്‌സ് പാണ്ടനാട് എന്നിവർ വചന പ്രഭാഷണവും നടത്തുന്നു.

News Middle Advt Banner

ഇന്നും നാളെയും (*ഡിസംബർ 21 വ്യാഴം, ഡിസംബർ 22 വെള്ളി* )എന്നീ ദിവസങ്ങളിൽ വൈകിട്ട് 5 30 മുതൽ 9 മണി വരെ കാഞ്ഞിരപ്പാറ ജംഗ്ഷനിൽ അസംബ്ലീസ് ഓഫ് ഗോഡ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.ഈ സംഗീതസദ്യയിലേക്ക് ഏവരെയും ക്ഷണിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്:-
+919207181829/+919847090094

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading