സീയോൻ കൺവൻഷൻ ജനുവരി 10 മുതൽ

പത്തനംതിട്ട: സീയോൻ ചർച്ച് കൺവൻഷൻ 2024 ജനുവരി 10 മുതൽ 14 വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ കുമ്പളാം പൊയ്ക സീയോൻ നഗറിൽ (കണ്ണമ്പാറ ) വച്ച് നടക്കും. സീയോൻ ചർച്ച് പ്രസിഡന്റ് പാസ്റ്റർ ബാബു വർഗീസ് ഉദ് ഘാടനം നിർവഹിക്കുന്ന യോഗത്തിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും.

News Middle Advt Banner

ബൈബിൾ ക്ലാസ്സ്‌, ഉപവാസപ്രാർത്ഥന, പവർ കോൺഫറൻസ്, സൺ‌ഡേ സ്കൂൾ സംയുക്ത വാർഷികം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടും തിരുമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.
സീയോൻ സിംഗേഴ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading