ബഹ്റിൻ അസംബ്ലി ഓഫ് ഗോഡ് കൺവൻഷൻ നവംബർ ഇന്ന് മുതൽ
മനാമ: ബഹ്റിൻ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ നേതൃത്വത്തിൽ നവംബർ 27 മുതൽ 29 വരെ മനാമ സെന്റ് ക്രിസ്റ്റഫർ ഹാളിൽ വെച്ച് കൺവൻഷൻ നടക്കും.
പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രഭാഷണം നടത്തും. ബ്രദർ സാംസൺ ചെങ്ങന്നൂർ നേതൃത്വം നൽകുന്ന ഏ.ജി ചർച്ച് ക്വയർ ആരാധന നയിക്കും .
പാസ്റ്ററുമാരായ പി. എം .ജോയി, ജേയ്ക്കബ് ജോർജ് എന്നിവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.