വിഷൻ 24 സംഗീത സന്ധ്യ തോന്നിയാമലയിൽ

പത്തനംതിട്ട: തോന്നിയാമല അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ വിഷൻ 24 എന്ന പേരിൽ സംഗീത സായാഹ്നവും വചനപ്രഘോഷണവും ഡിസംബർ 21, 22 തീയതികളിൽ വൈകിട്ട് 5.30 മുതൽ 9 മണി വരെ കാഞ്ഞിരപ്പാറ ജംഗ്ഷനിൽ അസംബ്ലീസ് ഓഫ് ഗോഡ് ഗ്രൗണ്ടിൽ വെച്ച് നടക്കും. പ്രശസ്ത കർണാടക സംഗീതജ്ഞൻ ജയ്സൺ കണ്ണൂർ നയിക്കുന്ന സംഗീത സായാഹ്നത്തിൽ ഷമീർ കൊല്ലം വചന പ്രഭാഷണം നടത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.