ഊട്ടി ഹെബ്രോൻ സ്കൂളിൽ മിഷ്ണറിമാരുടെ മക്കൾക്ക് പഠനത്തിന് ഫീസ് ഇളവ്

ഊട്ടിയിലെ പ്രശസ്തമായ ഹെബ്രോൻ സ്ക്കൂളിൽ മിഷ്ണറിമാരുടെ മക്കൾക്ക് ഫീസിളവോടെ പഠനത്തിനായി അവസരം ഒരുക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള പഠിപ്പിക്കുവാൻ ബുദ്ധിമുട്ടുള്ള മിഷ്ണറിമാരുടെ മക്കൾക്ക് ഫീസ് ഇളവ് അനുവദിക്കുന്നു. താല്പര്യമുള്ളവർ താഴെകാണുന്ന ഈ മെയിലിൽ ബന്ധപ്പെടാവുന്നതാണ്. For enquiry contact, External Partnership Officer, Mr Stanly C. Sam | sam.stanlystaff@hebronooty.org | Website : hebronooty.org

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.