ഒരിക്കൽ ഒരു സ്ഥലത്ത് ഒരുപാട് മനോഹരം ആയ ഒരുപാട് പുക്കൾ ഉള്ള ഒരു പൂന്തോട്ടം ഒണ്ടായിരുന്നു. ആ പൂതോട്ടം അനേകം ചെറു പണികളുടെയും ചെറു പക്ഷികളുടെയും വാസ സ്ഥലം ആയിരുന്നു. ആ പുതോട്ടത്തിൽ ഒരുപാട് ചെറു പ്രാണികൾ ഉണ്ടായിരുന്നു ആ കുട്ടത്തിൽ ഒരു ചെറു പുഴുവും ഉണ്ടായിരുന്നു. അത് എന്നും മറ്റുള്ളവരിൽ നിന്ന് മാറി ഒറ്റക്ക് ആയിരുന്നു, മറ്റ് ജീവികൾ അതിന് തന്റെ കൂടെ കൂട്ടാതെ അത് എപ്പോഴും തനിച്ച് ആയിരുന്നു മറ്റ് പ്രാണികൾ അതിനെ എപ്പഴും അതിന് ഭംഗി ഇല്ല അത് ഒരു പുഴു മാത്രമ അതിന് പ്രേതേകിച് കഴിവ് ഇല്ല, നീ എന്നും ഇങ്ങനെ പച്ചില കഴിച് മത്രം നടക്കത്തെ ഉള്ളു തനിക്ക് പറക്കാൻ ഉള്ള കഴിവില്ല നീയാ ഈ പുതോട്ടത്തിന്റെ ഭംഗി കള്ളയുന്നേ എന്ന് പറഞ്ഞ് അതിനെ എപ്പഴും കളി ആക്കികൊണ്ട് ഇരിക്കും ഇത് എല്ലാം കേട്ട് ആ പുഴു തിരിച്ചു ഒന്ന് പറയാതെ അതിന് എല്ലാം മാറി നടക്കും ആയിരുന്നു.

ഇത് കാരണം ആ പുഴു എന്നും വിഷമത്തിൽ ആയിരുന്ന തനിക്ക് തോന്നി തുടങ്ങി തനിക്ക് വേറെ കഴിവ് ഒന്നും ഇല്ല താൻ എന്നും ഒറ്റക്ക, മറ്റുള്ളവരെ പോല്ലേ ഒന്നും ചെയ്യാൻ ഉള്ള കഴിവ് തനിക്ക് ഇല്ല എന്ന്. അങ്ങനെ ഇരിക്കെ ചില്ല നാളുകൾക് ശേഷം അതിന് ഒരു ചെറിയ കുട് ഉണ്ടാക്കി അതിൽ ആരും കാണാതെ ഒറ്റക്ക് മാറി ഇരിക്കാൻ തുടങ്ങി, ഇത് കണ്ട മറ്റ് പ്രാണികൾ അതിനെ പിന്നെയും കളി ആക്കി അതിനെ നോക്കി ചിരിച്ചു അവനെ കണ്ടോ അവൻ മനസ്സിൽ ആയി അവന് കഴിവ് ഒന്നും ഇല്ല അവൻ എന്നെ ഒളിച് മാറാൻ പോവാ എന്ന് പറഞ്ഞ് അതിനെ ഒരുപാട് കളി ആക്കി, ഇത് എല്ലാം കേട്ട പുഴു എല്ലാം കേട്ട് താൻ തിരിച്ച് ഒന്നും പറയാതെ അതിന് അകത്ത് തന്നെ ഇരുന്ന്.

അങ്ങനെ കുറച്ച് നാൾ കഴിഞ്ഞ് മറ്റ് പ്രാണികൾ തമ്മിൽ പറഞ്ഞു അവന്റ കാര്യം കഴിഞ്ഞു അവൻ ഇനി ഇല്ല എന്നൊക്കെ തമ്മിൽ പറഞ്ഞു ചിരിച്ചു, എന്നാൽ ചില നാളുകൾക്ക് ശേഷം ആ ഒരു കൂട് ചെറുതായിട്ട് പൊട്ടി തുടങ്ങി, എല്ലാരും കണ്ട് അതിന്നു ഒരു പുതിയത് എന്തോ പുറത്ത് വരുന്നത് ആയിട്ടു കണ്ടു, എല്ലാരും അത് കണ്ട് ആകാംഷയോടെ ഇരുന്ന് അങ്ങനെ അതിൽ നിന്ന് ഒരു മനോഹരം ആയ ഒരു ചിത്രശലഭം പുറത്ത് വന്നു, അത് കണ്ട് എല്ലാരും അമ്പരന്ന, ഇത് എങ്ങനെ സംഭവിച്ചു അവനെ കാണാൻ കൊള്ളിലായിരുന്നു, അവൻ കഴിവ് ഒന്നും ഇല്ലായിരുന്നു എന്നാൽ അവൻ ഇപ്പോ ഇത്ര മനോഹരം എങ്ങനെ ആയി എന്ന് തമ്മിൽ പറഞ്ഞ് തുടങ്ങി അവർ എല്ലാം ആ ചിത്ര ശലഭം തന്റെ ചിറകുകൾ വിരിച് അവിടെ എല്ലാം പറന്ന് നടന്നു ആ മനോഹരം ആയ പുതോട്ടത്തെ കൂടുതൽ മനോഹരം ആക്കി.

പ്രിയരേ നമ്മുടെ ജീവിതവും ഇത് പോലെ അല്ലെ നമ്മളെ അനേകർ കളി ആക്കാറില്ലേ നിനക്ക് പണം ഇല്ല പദവി ഇല്ല സൗന്ദര്യം ഇല്ല കഴിവ് ഇല്ല എന്നൊക്കെ പറഞ്ഞ് നമ്മളെയും ഒറ്റപ്പെടുത്തർ ഇല്ലേ. ഒരു കുത്ത് വാക്കുകൾ കൊണ്ട് നമ്മുടെ മനസും വേദനിപ്പിക്കാർ ഇല്ലേ, എന്നാൽ പ്രിയരേ അതിൽ ഒന്നും തള്ളർന്ന് പോവല്ല് കാരണം, നിന്ദിച്ചവരുടെ മുമ്പകെ ഒരു ദൈവം നമുക്ക് ഉണ്ട്, നമ്മളെ നിന്ദിക്കുന്നോർ നമ്മുടെ പുറമെ മാത്രമേ കാണു, എന്നാൽ നമ്മുടെ അകത്ത് നടക്കുന്ന ഒരു പ്രോസസ്സ് ഉണ്ട് , അവൻ നമ്മളെ പണിയുന്ന ഒരു പ്രോസസ്സ് ഉണ്ട് അത് ആരും അറിയില്ല. ആരൊക്കെ എന്തേലും പറഞ്ഞ് നമ്മളെ കളി ആക്കിയാലും എന്തൊക്കെ പറഞ്ഞാലും നമ്മളെ തിരഞ്ഞ് എടുത്ത ദൈവം ആണേൽ, നിന്ദിച്ചോർ മുമ്പകെ അവൻ നമ്മളെ മാനിച്ചിരിക്കും. നമ്മളെ മാറ്റി നിർത്തി സ്ഥലത്തിൽ മക്കളാക്കി അവൻ നമ്മളെ ഉയർത്തും നമ്മളെ നിന്ദിച്ചോർ കണ്ട് അമ്പരുന്ന വിതം ദൈവം നമ്മളെ മാനിക്കും, അത് താമസിക്കുക ഇല്ല അത് നമുക്ക് വന്ന് ചേരുക തന്നെ ചെയ്യും. ഈ ചെറു കത്തിൽ കൂടെ ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.