ഫെലിക്സ് പോൾ ജെയിംസിന് അണ്ടർ 17 യിൽ ഗോൾഡ് മെഡൽ


പെരുമ്പാവൂർ: ഫെലിക്സ് പോൾ ജെയിംസിന് ഒക്ടോബർ 28 ന് നടന്ന സി ബി എസ് ഇ അത്‌ലറ്റിക് മീറ്റിൽ ഷോട്ട് പുട്ട് അണ്ടർ 17 യിൽ ഗോൾഡ് മെഡൽ ലഭിച്ചു. പെരുമ്പാവൂർ ഒന്നാം മൈൽ ഐപിസി സഭാഗവും, മുക്കണഞ്ചേരി ജെയിംസ് പോൾന്റെയും മേഴ്‌സി ജെയിംസ് ന്റെയും മൂത്ത മകനാണ് ഫെലിക്സ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.