ഫിലിപ്പ് വർഗീസ് (46) അക്കരെ നാട്ടിൽ

കുണ്ടറ: ആറുമുറിക്കട ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗം വെളിയനോട് പ്ലാച്ചിവിള പുത്തൻ വീട്ടിൽ ഫിലിപ്പ് വർഗീസ് (സാജൻ-46 വയസ്സ്) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ 12ന് കാരിക്കൽ സെമിത്തെരിയിൽ. ഭാര്യ: ഷീബ ഫിലിപ്പ്, മക്കൾ: ഗിപ്സൻ, ഗിഫ്റ്റി. ദുഖത്തിലായിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർത്താലും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.