സിഇഎം യൂത്ത് ക്യാമ്പ് ആരംഭിച്ചു

എറണാകുളം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുവജന പ്രസ്ഥാനമായ ക്രിസ്ത്യൻ ഇവഞ്ചലിക്കൽ മൂവ്മെന്റ് എറണാകുളം റീജിയന്റെ ത്രിദിന യൂത്ത് ക്യാമ്പ് ആരംഭിച്ചു.” ക്രോസ്സ് റോഡ് “ എന്ന ചിന്ത വിഷയത്തിൽ,
കലൂർ ബിഷപ് പറേക്കാട്ടിൽ മെമ്മോറിൽ റിന്യൂവൽ സെന്ററിൽ വച്ചു നടക്കുന്ന യൂത്ത് ക്യാമ്പ് CEM ജനറൽ ട്രഷറർ പാസ്‌റ്റർ ടോണി തോമസ് ഉത്ഘാടനം ചെയ്തു.

News Middle Advt Banner

24 ന് സമാപിക്കുന്നു ക്യാമ്പിൽ പാസ്റ്റർ ബിനു വടശേരിക്കര, ജോബി കെ സി, ബെൻസൻ വർഗീസ്, പ്രീതി ബിനു എന്നിവർ ക്ലാസുകൾ നയിക്കുന്നതാണ്. സ്റ്റെഫിൻ രാജേഷ്, കോളിൻസ് പോൾ, ബ്ലസ്സി ബെൻസൻ ആരാധനക്കു നേതൃത്വം നല്കും. കുട്ടികൾക്കായി എക്സൽ വിബിഎസ്സ് ടീം പ്രത്യേക സെക്ഷൻ ക്രമീകരിച്ചിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading