റ്റി.പി.എം കട്ടപ്പന സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സുകൾ ഇന്നും നാളെയും

വിഷയം: യേശുക്രിസ്തുവിന്റെ വീണ്ടുംവരവിൽ ആർ എടുത്തുകൊള്ളപ്പെടും ?

കട്ടപ്പന: ദി പെന്തെക്കോസ്ത് മിഷൻ കട്ടപ്പന സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ പാറക്കടവ് റ്റിപിഎം സെന്റർ ഫെയ്‌ത്ത് ഹോമിൽ നടക്കും.

ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 5.30 ന് യേശുക്രിസ്തുവിന്റെ വീണ്ടുംവരവിൽ ആർ എടുത്തുകൊള്ളപ്പെടും ? എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും തിങ്കളാഴ്ച രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.