സിൽജു എബ്രഹാം(29) വൈദ്യുതാഘാതമേറ്റ് നിത്യതയിൽ പ്രവേശിച്ചു

സുററ്റ് : സൂറത്ത് ചർച്ച് ഓഫ് ഗോഡ് സഭാഗവും. A-108 ആകാശ് പ്രത്വ്വി റെസിഡൻസി. വാഡോഡ് റോഡ്, ബേസ്തനിൽ താമസിക്കുന്നതും, കേരളത്തിൽ ചിറ്റാർ പുലിയറയിൽ എബ്രഹാം തോമസ്സിന്റെ മകൻ സിൽജു എബ്രഹാം (29) ഇന്നലെ വൈകുന്നെരം ജോലി സ്ഥലത്ത് ഉണ്ടായ വൈദ്യുതാഘാതമേറ്റ് നിത്യതയിൽ പ്രവേശിച്ചു.

News Middle Advt Banner

സംസ്കാരം 20 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് സൂറത്ത് ഗോട്ടലാവാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ സൂറത്ത് ദൈവസഭയുടെ നേത്യത്വത്തിൽ നടക്കും.

രാജസ്ഥാൻ ഡുംഗർപ്പൂരിൽ താമസമാക്കിയ കുഞ്ഞുമ്മൻ മാത്യൂവിന്റെ മകൾ റിനി ആണ് ഭാര്യ. മാതാവ്: അന്നമ്മ എബ്രഹാം, സഹോദരൻ – സിജോ (എം.ആർ.എഫ്) മെർലിൻ സിജോ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading