അണ്ടർ 17 ബാഡ്മിന്റണ്‍ ജേതാവായി ഇമ്മാനുവേൽ സ്റ്റീഫൻ
ബ്രിസ്ബേൻ: ഓസ്ട്രേലിയയിൽ നടന്ന ബാഡ്മിന്റണ്‍ അണ്ടർ 17ൽ സിംഗിൾസിലും ഡബിൾസിലും ഇമ്മാനുവേൽ ജേതാവായി. ഈ നേട്ടം കൈവരിക്കുന്ന അദ്യ മലയാളി ആണ് ഇമ്മാനുവൽ സ്റ്റീഫൻ.
സ്റ്റീഫൻ നിസ്സി ദമ്പതികളുടെ രണ്ടാമത്തെ മകനും സുവിശേഷകനും അനേകഗാനങ്ങൾ രചിക്കുകയും ചെയ്ത ഡോക്ടർ പി കെ സാം മല്ലിശ്ശേരിയുടെ (പുത്തൻവീട്) കൊച്ചു മകനും ബ്രിസ്ബൻ ക്രിസ്ത്യൻ അസംബ്ലി ദൈവസഭയിലെ അംഗവുമാണ് ഇമ്മാനുവൽ സ്റ്റീഫൻ. ഇമ്മാനുവൽ ഇമ്മാനുവലിന് ക്രൈസ്തവ എഴുത്തുപുരയുടെ അനുമോദനങ്ങൾ!


- Advertisement -

Comments are closed.