ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത് അൻപതിന്റെ നിറവിൽ

News: Johnly Thundiyil

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്തിന്റെ ഗോൾഡൻ ജൂബിലി വർഷം 2023 – 2024 പരിപാടികളുടെ ഉദ്ഘാടനം 2023 ഒക്‌ടോബർ 21 ശനിയാഴ്ച സൗത്ത് ഇന്ത്യ അസംബ്ലി ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ. ഡോ. കെ. ജെ. മാത്യു നിർവഹിക്കും. ഈ ജൂബിലി വർഷത്തിൽ നിരവധി പ്രോഗ്രാമുകളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുവാൻ സഭ തീരുമാനിച്ചതായി സഭ സെക്രട്ടറി ബ്രദർ ജോസി വർഗ്ഗിസ് അറിയിച്ചു. വിപുലമായ പ്രോഗ്രാമുകളുടെ നടത്തിപ്പിനായി സഭാ പാസ്റ്റർ ജെയിംസ് ഏബ്രഹാമിന്റെ നേതൃതത്തിൽ സഭാ കമ്മിറ്റി യോടൊപ്പം ബ്രദർ ചാൾസ് മാത്യു കൺവീനറായി 30 അംഗ കമ്മറ്റി പ്രവർത്തിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading