പ്രശസ്ത സുവിശേഷ പ്രവർത്തകൻ രാജപ്പൻ ആർച്ചൽ അക്കരെ നാട്ടിൽ

പുനലൂർ: ഐ പി സി അയിലറ വെസ്റ്റ് ബേത്‌ലഹേം സഭാംഗവും പ്രശസ്ത സഞ്ചാര സുവിശേഷകൻ ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ എസ്. രാജപ്പൻ ഉപദേശി ( 72 ) താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ: കുഞ്ഞുമോൾ
മക്കൾ : ബിന്ദു, ബീന, രാജേഷ്
മരുമക്കൾ: അനി, അനിൽ, സുസ്മിത
45 ൽ പരം വർഷം കർതൃശുശ്രൂഷയിൽ ആയിരുന്ന ദൈവദാസൻ ഇരുന്നൂറിനടുത്ത് സുവിശേഷ യോഗങ്ങൾ നടത്തിയിട്ടുണ്ട്. സമൂഹത്തിന്റെ താഴെത്തട്ട് മുതൽ അനേകരേ ക്രിസ്തുവിലേക്ക് നയിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ നാളെ ( 18-09-23) പ്ലാച്ചേരി സെമിത്തേരിയിൽ വൈകിട്ട് മൂന്ന് മണിക്ക് .

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.