ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേസ്കൂൾ ഡേ നാളെ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സൺഡേസ്കൂൾ ഡേ സെലിബ്രേഷൻസ് നാളെ സെപ്റ്റംബർ പത്താം തീയതി ഞായറാഴ്ച  നടക്കും. കുട്ടികളുടെയും അദ്ധ്യാപകരുടെയും വിവിധ പരിപാടികൾ സഭാ യോഗത്തോടനുബന്ധിച്ച് നടക്കുന്നതാണ്.  സൺഡേസ്കൂൾ പ്രവർത്തനങ്ങൾക്കായി പ്രത്യേക സ്തോത്രകാഴ്ച സഭാ യോഗത്തോടനുബന്ധിച്ച്  ശേഖരിക്കും. കേരളത്തിലെ ആയിരത്തോളം സഭകളിൽ സണ്ടേസ്കൂൾ ദിന പ്രോഗ്രാമുകൾ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading