പാസ്റ്റർ ഏബ്രഹാം ജോർജ്ജ് വെൺമണി രചിച്ച ‘യിസ്രായേൽ: ചരിത്രവും ഭാവിയും’ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു

മനാമ: ഐ പി സി ബെഥേൽ സഭ ശുശ്രുഷകനും എഴുത്തുകാരനും ആയ പാസ്റ്റർ ഏബ്രഹാം ജോർജ്ജ് വെൺമണി രചിച്ച യിസ്രായേൽ : ചരിത്രവും ഭാവിയും എന്ന പുസ്‌തകം സഭ സെക്രട്ടറി നെവിൻ കുര്യൻ സാം മാത്യു നൽകി പ്രകാശനം ചെയ്‌തു പ്രസ്‌തുത മീറ്റിംഗിൽ ക്രൈസ്‌തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് സാം സജി സന്നിഹിതൻ ആയിരുന്നു ക്രൈസ്‌തവ എഴുത്തുപുര ജനറൽ സെക്രട്ടറി ജിൻസ് കെ മാത്യു ആശംസ അറിയിച്ചു

- Advertisement -

-Advertisement-

You might also like
Leave A Reply