വൈപിസിഎ ജനറൽ ക്യാമ്പ് ആഗസ്റ്റ് 28 മുതൽ 30 വരെ ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ: ന്യൂ ഇന്ത്യ ദൈവസഭയുടെ യുവജന വിഭാഗമായ വൈ പി സി എ ജനറൽ ക്യാമ്പ് ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജീനിയറിംഗ് കോളേജിൽ വെച്ച് ആഗസ്റ്റ് 28, 29, 30 തീയതികളിൽ നടത്തപ്പെടുന്നു. 28-ാം തീയതി രാവിലെ 10:30 ന് NICOG ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ. പാസ്റ്റർമാരായ ബിജുതമ്പി (NICOG ജനറൽ സെക്രട്ടറി) റ്റി എം കുരുവിള (NICOG സ്റ്റേറ്റ് പ്രസിസന്റ് ) ബോബൻ തോമസ് (NICOG സ്റ്റേറ്റ് സെക്രട്ടറി), ബിനു തമ്പി , രജ്ജിത്ത് എബ്രഹാം, പ്രിൻസ് തോമസ്, അനീഷ് തോമസ്, ഷിബു മാത്യൂ, മനോജ് എബ്രഹാം ഐ പി എസ് , ഡോ. നിഖിൽ എബ്രഹാം, ഡോ. സുമ, പാസ്റ്റർ സുജിത്ത് എം സുനിൽ, അനിൽകുമാർ അയ്യപ്പൻ എന്നിവർ ക്ലാസുകൾ നയിക്കും. ഇവാ. ലോർഡ്‌സൺ ആന്തണിയും സംഘവും ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.