ഏ ജി നോർത്ത് വെസ്റ്റേൺ സെക്ഷൻ പ്രസ്ബിറ്ററായി പാസ്‌റ്റർ ജോൺ തോമസ് വീണ്ടും തെരെഞ്ഞെടുക്കപ്പട്ടു

സൂറത്ത്: അസ്സംബ്ലിസ് ഓഫ് ഗോഡ് മഹാരാഷ്ട്ര നോർത്ത് വെസ്റ്റേൺ സെക്ഷൻ പ്രസ്‌ബിറ്റർ ആയി പാസ്റ്റർ ജോൺ തോമസ് എതിരില്ലാതെ തെരഞ്ഞെടക്കപ്പെട്ടു. ഓഗസ്റ്റ് 7 ന് സൂറത്ത് എ. ജി സഭയിൽ ചേർന്ന തെരഞ്ഞെടുപ്പിന് സെക്ഷ്‌നിലെ സഭാ ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു. പാസ്റ്റർ ജിങ്കിൾ മോൻ (സെക്രട്ടറി), പാസ്റ്റർ ഡാനിയേൽ ജോൺ (ട്രഷറാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. രണ്ടു വർഷമാണ് കമ്മിറ്റിയുടെ കാലാവധി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.