കിരിയാന്തൻ ജോസ് വർഗ്ഗീസ് (70) അക്കരെ നാട്ടിൽ

 

തൃശ്ശൂർ: കിരിയാന്തൻ വർഗ്ഗീസ് മകൻ ജോസ് (70 വയസ്സ്) 02-08-2023 ബുധനാഴ്ച രാത്രി 10.30ന് താൻ പ്രിയം വെച്ച കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 03-08-2023 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കണ്ണാറ ടി. പി. എം. സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. ഭാര്യ: സൂസി ജോസ്. മക്കൾ: സിമി, സിജോ, സിനി. മരുമക്കൾ: ബിനു, ലിജി, ഷിജു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.