‘യേശുവിൻ തൃപ്പാദത്തിൽ’ 25 മത് പ്രാർത്ഥനാ സംഗമം ഇന്ന്

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ”
ഇരുപത്തി അഞ്ചാമത് പ്രാർത്ഥനാ സംഗമം ഇന്ന് ജൂലൈ
30ന് ഞായറാഴ്ച ഇന്ത്യൻ സമയം  രാത്രി  7.00-ന് ഓൺലൈനിൽ നടക്കും.  അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

News Middle Advt Banner

ID : 828 3015 0680
Password :amen

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading