മണിപ്പൂർ: യു പി വൈ എമ്മിന്റെ പ്രാർഥനാ സംഗമം നാളെ

എടത്വ: യു പി വൈ എമ്മിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രത്യേക പ്രാർഥനാ സംഗമം നാളെ വൈകിട്ട് 4ന് നെടുമ്പ്രം ഐപിസി ഗോസ്പൽ സെന്ററിൽ നടക്കും. പാസ്റ്റർ എ.കെ. ഏണ്സ്റ്റ് പ്രസംഗിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading