സത് വേദ മിഷൻ വാർഷിക സമ്മേളനം  സമാപിച്ചു

നാഗ്പൂർ: സത് വേദ മിഷൻ വാർഷിക സമ്മേളനവും,സത് വേദ  തിയോളജിക്കൽ കോളേജ് ഗ്രാജുവേഷനും  മിഷൻ ഇന്ത്യ നാഗ്പൂർ ക്യാമ്പസിൽ വച്ച് നടന്നു. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള മിഷനറിമാർ വാർഷിക സമ്മേളനങ്ങളിൽ പങ്കെടുത്തു.

യേശുക്രിസ്തുവിന്റെ കാൽപാദങ്ങൾ പിന്തുടരുക എന്നതായിരുന്നു ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം.
പാസ്റ്റർമാരായ ജോൺസൺ ജോർജ് (സത് വേദ മിഷൻ പ്രസിഡൻ്റ്) വി ഓ വർഗീസ്, ഫിന്നി ജേക്കബ്, പ്രമോദ് കെ സെബാസ്റ്റ്യൻ, ഡോക്ടർ മാണി ഫിലിപ്പ് എന്നിവർ ക്ലാസുകൾ എടുത്തു. പാസ്റ്റർ സണ്ണി വിശ്വാസ് സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകി. പാസ്റ്റർമാരയ തോമസ് ജോർജ്, അനിൽ ജോർജ് എന്നിവർ സമ്മേളനത്തിന്  നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.