Awaken 2023 ജൂൺ 23 മുതൽ ലണ്ടനിലും സാർണിയയിലും

KE News Desk Canada

ലണ്ടൻ, ഒന്റാരിയോ: ഗ്രേസ് വാലി ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 23 മുതൽ ജൂൺ 25 വരെ “Awaken 2023” എന്ന പേരിൽ ഉണർവ് യോഗങ്ങൾ ലണ്ടനിലും സാർണിയയിലുമായി നടത്തപ്പെടുന്നു. പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ വർഗീസ് ബേബി ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.
പാസ്റ്റർ. വർഗീസ് വി. വർഗീസ് ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കുന്ന യോഗങ്ങളിൽ ഗ്രേസ് വാലി ഗായകസംഘത്തോടൊപ്പം പാസ്റ്റർ സാബു ലൂയിസ് ആരാധനക്കു നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading