ലിസി ബാലൻ (62) അക്കരെ നാട്ടിൽ

KE News Desk | Adoor

അടൂർ : കൊടുമൺ, മണിമലമുക്ക് പൊരിയക്കോട് മേലതിൽ സോബി ഭവനിൽ, ബാലന്റെ ഭാര്യ ലിസി ബാലൻ (62) നിര്യാതയായി,ബുധനൂർ ഒറവാലശ്ശേരിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ പിന്നീട്.
മക്കൾ, സോണി ബാലൻ, സോബി ബാലൻ, മരുമക്കൾ സൂര്യാ, സിനി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.