കുഞ്ഞുകുഞ്ഞമ്മ തോമസ് (84) അക്കരെ നാട്ടിൽ

മാവേലിക്കര: കുറത്തികാട് മേനേത്ത് ബിജു ഗാർഡൻസിൽ പരേതനായ എം ടി തോമസിന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ തോമസ് (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ജൂൺ 19 തിങ്കളാഴ്ച രാവിലെ 8:30 ന് ഭവനാങ്കണത്തിൽ ആരംഭിച്ച് 12:30 ന് കുറത്തികാട് സെമിത്തേരിയിൽ വെച്ച് ഉബറനാട് എ ജി സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും. മക്കൾ: അലക്സ്, ഷാജി, ബിജു (ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ). മരുമക്കൾ: ഡെൻസി, ജെസ്സി, ആശ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.