ലൈറ സോണി (13) ഷാര്‍ജയില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരണമടഞ്ഞു.

ഷാര്‍ജ: പാലാ മണ്ണയ്ക്കനാട് തെള്ളിയില്‍ സോണിയുടെയും ഷനിത സോണിയുടെയും മകള്‍ ദുബായ് പ്രിസ്റ്റ്യന്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ലൈറ(13 വയസ്സ്) കഴിഞ്ഞ ദിവസം ഫ്ളാറ്റില്‍ നിന്ന് വീണ് മരണമടഞ്ഞു. ലൈറയുടെ മാതാവ് ഷനിത പ്രിസ്റ്റ്യന്‍ സ്‌കൂളിലെ അധ്യാപികയാണ്. സഹോദരി: റെയ (ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി, ഡി പോള്‍ പബ്ലിക് സ്‌കൂള്‍, കുറവിലങ്ങാട്). ലൈറയുടെ സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.