ഷാജൻ ഏബ്രഹാം(62) നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം: നാഗമ്പടം പ്ലാമ്മൂട്ടിൽ പരേതനായ പി വി എബ്രഹാമിന്റെ മകൻ ഷാജൻ ഏബ്രഹാം(62) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ചൊവ്വാഴ്ച(16/05/23) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കഞ്ഞിക്കുഴി ചർച്ച് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ. ഭാര്യ കൃപ ഷാജൻ, മകൻ: ജെസ് ഷാജൻ, മരുമകൾ: ഷാരോൺ ഷാജൻ, കൊച്ചുമകൻ: അവറാച്ചൻ. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.