സി ഇ എം യുവമുന്നേറ്റ യാത്ര മധ്യ തിരുവിതാംകൂറിലേക്ക്

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെ രണ്ടാമത് യുവമുന്നേറ്റ യാത്ര വടക്കൻ ജില്ലകളിലെ പര്യടനം പൂർത്തിയാക്കി പത്താം ദിവസമായ ഇന്നലെ ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ എത്തിച്ചേർന്നു.

News Middle Advt Banner

കട്ടപ്പന,ലമ്പാക്കട, മേരിക്കുളം, ചപ്പാത്ത്, ഏലപ്പാറ, കുട്ടിക്കാനം, മുണ്ടക്കയം, കൊടുങ്ങൂർ എന്നീ സ്ഥലങ്ങളിൽ പരസ്യയോഗം നടന്നു. പാസ്റ്റർമാരായ ജോമോൻ ജോസഫ്, സാംസൺ പി തോമസ്,ടോണി തോമസ്, , വർഗീസ് എം ജെ, ഡാനിയേൽ പി ജോസഫ് ,റെജി,സുരേഷ്, രതീഷ്,തുടങ്ങിയവർ പ്രസംഗിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ മിനിസ്റ്റർ പാസ്റ്റർ കെ റ്റി തോമസ് ആശിർവാദം നൽകി. തിങ്കളാഴ്ച റാന്നി റീജിയണിലെ വിവിധ സ്ഥലങ്ങളിൽ പരസ്യ യോഗങ്ങൾ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. യുവമുന്നേറ്റ യാത്ര മെയ്‌ 19ന് തിരുവനന്തപുരത്തു സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading